Turmeric-based tech to destroy cancer cells gets US patent<br />മഞ്ഞളില്‍ നിന്നും വേര്‍തിരിക്കുന്ന കുര്‍ക്കുമിന്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സയ്ക്ക് ശ്രീചിത്തിര തിരുനാള്‍ ഇന്‍സിറ്റിറ്റിയൂട്ടിന് യു.എസ് പേറ്റന്റ്. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്. ശ്രീ ചിത്തിരല തിരുനാളിലെ ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.<br />
